Question: ' വിജ്ഞാൻ ശ്രീ ' (ഫോർ സ്പേസ് & ടെക്നോളജി) പുരസ്കാരം 2024 ലഭിച്ചതാർക്ക്
A. Dr. റോക്സി മാത്യു
B. Dr. അന്നപൂർണ്ണി സുബ്രഹ്മണ്യം
C. Dr. അനന്ത രാമകൃഷ്ണൻ
D. Dr. രാജേഷ് മിശ്ര
Similar Questions
കായിക ലോകത്തെ ഒരു പ്രധാന മാറ്റമെന്ന നിലയിൽ, യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026-ലെ ഫിഫ ലോകകപ്പിൽ എത്ര ടീമുകളാണ് പങ്കെടുക്കുന്നത്?
A. 32
B. 56
C. 48
D. 100
നമ്മുടെ ഭരണഘടന അംഗീകരിച്ചതിന്റെ 75ാംവാർഷികം എന്നാണ് ആഘോഷിച്ചത്